ഞാന്‍ വരുന്നു
തമാശകള്‍ എഴുതിയും പറഞ്ഞും സമയം കളഞ്ഞോ.
പാലസ്തീനില്‍,ലബനനില്‍,ഇറാനില്‍,ഇറഖില്‍-
ലക്ഷക്കണക്കിനു സ്ത്രീകള്‍,കുഞ്ഞുങ്ങള്‍,വ്രദ്ധര്‍ വെന്തു വെണ്ണീറാകുന്നു.
മുംബയില്‍ 7/11-ല്‍ ബോംബു പൊട്ടുന്നു.
കണ്ണു നഷ്ട്ടപ്പെട്ടവര്‍,കൈകാലുകള്‍ പിഴുതെറിയപ്പെട്ടവര്‍-കാണുന്നുണ്ടോ?
മൊബൈലില്‍ sms ജോക്ക്സ് അയക്കുന്നതിനിടയില്‍, പുതിയ ഫാഷന്‍ ട്രെന്റിനെക്കുറിച്ചു talk ചെയ്യുന്നതിനിടയില്‍ എവിടെ സമയം അല്ലെ.
ജോലിസ്ഥലത്തെ ഫര്‍ണിഷ്ട് A/C റൂമും, Nokia 6600-യും, വാന്ഹൂസന്റെ പുതിയ സ്റ്റഫും, Macdowell വിസ്ക്കിയും മാത്രമല്ല ലോകം.
നായിന്റെ മക്കള്‍
............
ആദ്യം കോണ്‍ഗ്രസ്,പിന്നെ കമ്മ്യൂണിസ്റ്റ്-
മൂടു താങ്ങികൊടുത്തു കൊടുത്ത് ഇവിടംവരെയാക്കി.
പറഞ്ഞു വന്നതു സ്വാശ്രയത്തെക്കുറിച്ച്.
ന്യൂനപക്ഷമെന്ന് പറഞ്ഞു വാരാവുന്നതെല്ലാം വാരി.
ഇപ്പൊ തലയില്‍ കയറി അപ്പിയിടാന്‍ തുടങ്ങി.
പണ്ട് ആന്റണി എന്തോ പറഞ്ഞു-
പോയതു മുഖ്യമന്ത്രിയുടെ തൊപ്പി.
അത്രക്കുണ്ട് ന്യൂനപക്ഷ ശക്തി.
എല്ലാവര്ക്കും ന്യൂനപക്ഷമാവണം, കാശു വാരണം.
എല്ലാവരും പക്ഷം പിടിക്കുന്നു.
പക്ഷമില്ലാത്തവന് തെണ്ടി
വെറും തെണ്ടിയാണെങ്കില് കുഴപ്പമില്ലായിരുന്നു.
ഇത് അറുതെണ്ടി.
കാശില്ലാത്തവന്റെ മക്കള്‍ പോയി ചുമടു താങ്ങട്ടെ എന്നാണ് ഇടയതബ്രാക്കള് പറയുന്നത്.
ആളുകള്‍ എല്ലാം മനസ്സിലാക്കുന്നൊരു കാലം വരും,
അന്ന് എല്ലാ നായിന്റെ മക്കളും തൂത്തെറിയപ്പെടും എന്ന പ്രതീക്ഷയൊന്നും വേണ്ട .
ഒന്നും സംഭവിക്കില്ല.
കാലമിനിയും ഉരുളും വിഷുവരും,ഓണം വരും
പിന്നെ
ആന 'മൊട്ടയിടും'

13 Comments:
മനക്കണ്ണീനാല് മായവിലാസം സൃഷ്ടിക്കാനായി
കുരുടനും സ്വാഗതം..
ഭൂമിയിലെ കഷ്ടതയും അക്രമവുംകണ്ട് കുരുടനായവനേ,എന്നാലും നിന്റെ അകകണ്ണുകൊണ്ട് എല്ലാം കാണാന്‍ കഴിയുന്നവനെ - നിനക്ക് സ്വാഗതം.
Word Verification ഇട്ടിട്ടില്ലല്ലോ. കണ്ടവരെല്ലാം കിടന്നു നിരങ്ങും.
പ്രിയപ്പെട്ട കുരുടാ,
ഇത് ഒളിച്ചോട്ടമാണ്...
യാഥാര്‍ത്ഥ്യങ്ങളെ നേരില്‍ കണ്ട്, അതിനോട് പ്രതികരിക്കുന്നതിനു പകരം സ്വയം കണ്ണ് കുത്തിപ്പൊട്ടിച്ച് അന്ധനായി ഒന്നും കണ്ടില്ലെന്ന് നടിക്കുന്നത് തീര്‍ച്ചയായും ഒളിച്ചോട്ടം തന്നെയാണ്.
അതൊന്നും കാണാതെ, അറിയാതെ ഈ ലോകത്ത് സമാധാനമായി ജീവിക്കുന്നവര്‍ ഭാഗ്യവന്മാര്. ഈ ലോകം അവര്‍ക്കുള്ളതാകുന്നു.
ഭാഗ്യവാന്മാര്
ഭാഗ്യവാന്മാര്
ഭാഗ്യവാന്മാര്
ഭാഗ്യവാന്മാര്
ഭാഗ്യവാന്മാര്
സ്വാഗതം കുരുടാ, കണ്ണില്ലെങ്കിലും ബ്ലോഗ് ചെയ്യാം എന്നത് പുതിയ അറിവ് തന്നെ.
This comment has been removed by a blog administrator.
വെളിച്ചം ദുഖഃമാണുണ്ണീ
തമസ്സല്ലോ .....................
കുരുടാ, സ്വാശ്രയത്തെപ്പറ്റി സംസാരിക്കാന്‍ ഇത്ര ശക്തമായ ഭാഷ അവലംബിക്കണോ?.
പുതിയ ഒരു വിഷയം എഴുതാന്‍ പുതിയ ഒരു പോസ്റ്റ് ഇടുന്നതല്ലേ ഭംഗി? പഴയതിന്റെ ചുവട്ടില്‍ തന്നെ എഴുതണോ?
ഭാഷ ഒത്തിരി കടുത്തുപോയി എന്നു തോന്നുന്നു.
ചിന്തയിലും ഈ കാഠിന്യം ഉള്ളതുകൊണ്ടാവണം.
എതായാലും എന്തോ എനിക്ക് ഈ രീതിയോടു യോജിക്കാന്‍ കഴിയുന്നില്ല.
ഇത്തിരികൂടി മിതത്വം ഭാഷയില്‍ ഉണ്ടെങ്കില്‍ വീണ്ടും വരാം.
പിന്നെ, ഇതു വായിച്ചാല്‍ തോന്നും, ഇങ്ങേരു പോയി ലെബനിനിലും മറ്റും പടവെട്ടി, അതു കഴിഞ്ഞ് കമ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് ആള്‍ക്കാരോട് യുദ്ധം ചെയ്ത് ക്ഷീണിച്ച്, വെള്ളം കുടിക്കാന്‍ വന്ന ഗ്യാപ്പില്‍ എഴുതി പോസ്റ്റ് ചെയ്തിട്ടു പോയതാണെന്ന്.
കണകുണ കാണുന്നവരെ ഘോരഘോരം തെറി വിളിക്കാന്‍ ആര്‍ക്കും കഴിയും.
പക്ഷേ ചോദ്യം, ഇതിനൊക്കെയെതിരെ (?) താങ്കള്‍ എന്തു ചെയ്യുന്നു എന്നാണ് (തെറി വിളിയല്ലാതെ)?
പുതിയ പോസ്റ്റാക്കാമയിരുന്നില്ലേ?
ആദ്യം കാണുന്ന കമന്റുകള്‍ ഈ പോസ്റ്റിനുള്ളതല്ലല്ലോ.
Post a Comment
Links to this post:
Create a Link
<< Home