Sunday, July 30, 2006

ആദ്യം മന്ത്രി പിന്നെ തന്ത്രി

പറഞ്ഞു വരുന്നത്‌ നമ്മുടെ മന്ത്രി, തന്ത്രി തബ്രാക്കളെ കുറിച്ച്‌.

ആദ്യം തന്ത്രമറിയുന്ന മന്ത്രിക്കു പണി പോയി.

എന്താ കാരണന്നാ-

ഏതോ പതിനാറുകാരിയെ പീഡിപ്പിച്ചെന്നൊ, ഇല്ലെന്നൊ എന്തൊ-

എല്ലാം കഴിഞ്ഞു മലയാളിമക്കള്‍ ഒന്ന് നടു നിവര്‍ത്തിയതെയുള്ളു.

ദേ വരുന്നു മറ്റൊരു എമണ്ടന്‍ കേസ്‌.

എന്തോന്നാ?

നാരീമണി കേസ്‌ തന്നെ.

ഇപ്രാവശ്യം തൊപ്പി തെറിച്ചത്‌ മന്ത്രം അറിയുന്ന സാക്ഷാല്‍ തന്ത്രി അവര്‍ക്കള്‍ക്ക്‌.

കോടിക്കണക്കിനു ഭക്‌തര്‍ ദൈവത്തിനു തുല്യം ആരാധിക്കുന്ന മഹാനാണ്‌ ഈ പണി പറ്റിച്ചത്‌ എന്നോര്‍ക്കണം.

ഇവനെയൊക്കെ എന്തു ചെയണന്നാ-

ആള്‍ടെ ആ 'സൂത്ര'ണ്ടല്ലൊ

അതിന്റെ തൊലി അങ്ങട്‌ ഉരിയ-

എന്നിട്ട്‌ നല്ല കാന്താരി മൊളക്‌,ഉപ്പ്‌ എന്നിവ സമം ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ആ സൂത്രതുമ്മങ്കട്‌ തേക്ക്യ.

ഒരരമണിക്കൂറിനു ശേഷം അതു കഴുകി കളഞ്ഞു വീണ്ടും തേക്ക്യ.

ഇങ്ങനെ ഒരു നാലഞ്ചു പ്രാവശ്യം തുടര്‍ച്ചയായി.......

തന്നെ നേരെയായിക്കോളുന്നെ!

3 Comments:

Blogger വയനാടന്‍ said...

തന്ദ്രിക്ക് ഇനിയും മന്ദ്രപൂജാധികള്‍ക്ക് പൂതിയുണ്ട് എന്ന് വലിയ തന്ദ്രി. അപ്രമാധിയായ തന്ദ്രിമാര്‍ തലയണമന്‍ദ്രങ്ങള്‍ നടത്തുന്നത് ചോദ്യം ചെയ്യുന്നത് ദൈവ ദോഷമാണത്രെ . ദൈവത്തെ സമീപിക്കാന്‍ ഇത്തരം ഇടനിലക്കാരു വേണമെന്ന നിയമം ഇവര്‍ തന്നെയുണ്ടാക്കിയതാവാനാണ് സാധ്യത. എല്ലാം അവരെ ഇഷ്ടമങ്ങ് നടക്കട്ടെ.

Sunday, July 30, 2006 2:10:00 AM  
Blogger കലേഷ്‌ കുമാര്‍ said...

“ഫ്ലാറ്റില്‍ പോയി ഫ്ലാറ്റായ തന്ത്രി“എന്ന് അമൃത ടി.വി യില്‍ പറയുന്നത് കേട്ടു!

Sunday, July 30, 2006 4:08:00 AM  
Blogger അനംഗാരി said...

കുരുടാ..
ഹൃദയം തുളക്കുന്ന കാഴ്ചകള്‍ കാണാതിരിക്കാന്‍ സ്വയം കുരുടനായവന്‍...
ആരെയാണു ഭയക്കുന്നത്?...
ഇരുട്ടില്‍ ഇരുന്ന് അശ്ലീലം വിളമ്പുകയല്ല സേവനം.നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുതത് ചെയ്യാന്‍,തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ എന്തു ചെയ്തു എന്നതിനാണു പ്രസക്തി.ദുരിതങ്ങളും, വേദനിക്കുന്ന കഴ്ചകളും കാണാതിരിക്കാന്‍ കാഴ്ച നഷ്ടപ്പെടുത്തിയവന് പ്രതികരിക്കാന്‍ അവകാശമില്ല. കുരുടനു ഈ കാഴ്ചകള്‍ കാണാന്‍ എന്റെ ഒരു കണ്ണ് ഞാന്‍ ദാനം ചെയ്യുന്നു.
ഞാന്‍ കുടിയന്‍..കുടിയന്റെ കണ്ണുകള്‍ക്ക് കാഴ്ചയും, തിളക്കവും കുറവായിരിക്കും...പക്ഷെ, കുടിയന്‍ എല്ലാം കാണുന്നു....കേള്‍ക്കുന്നു..പ്രതികരിക്കുന്നു,വേണ്ടതു പോലെ തന്നെ...
കുരുടനും അതാവാം...
എല്ലാ ഭാവുകങ്ങളും.....

Sunday, July 30, 2006 3:08:00 PM  

Post a Comment

Links to this post:

Create a Link

<< Home